¡Sorpréndeme!

Sachin Pilot Spoke to P Chidambaram before he approached Rajasthan HC | Oneindia Malayalam

2020-07-17 1,994 Dailymotion

Sachin Pilot Spoke to P Chidambaram before he approached Rajasthan HC
രാജസ്ഥാനില്‍ ഇടഞ്ഞ പൈലറ്റിനെ ഇണക്കാനുള്ള കോണ്‍ഗ്രസ് ശ്രമങ്ങള്‍ തുടരവെ, ഉപദേശത്തിനായി അദ്ദേഹം കോണ്‍ഗ്രസ് നേതാവ് പി ചിദംബരവുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെന്ന് റിപ്പോര്‍ട്ട്. വ്യാഴാഴ്ച രാത്രി പൈലറ്റ് ചിദംബരവുമായി ഫോണില്‍ സംസാരിച്ചെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. ഉന്നയിച്ച വിമത ശബ്ദങ്ങള്‍ മറക്കാനാവുന്നതേ ഉള്ളൂ എന്ന പ്രതികരണമാണ് ചിദംബരം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.